മാപ്പുതരല്ലേ നീ മധൂ…

  ഒരിറ്റ് നീരിറങ്ങുന്നില്ല ഉമിനീരു പൊടിയുന്നില്ല, കണ്ണുനീര്‍ കിനിയുന്നില്ല, കരച്ചിലെന്‍ കണ്ഠത്തില്‍ മരിച്ചുപോയ്…. നാടുകാണുവാന്‍ വന്ന പച്ചമനുഷ്യന്‍ നീ നാട്ടുജീവിയുടെ ഭാഷയറിഞ്ഞില്ല പറഞ്ഞുനോക്കി, പക്ഷേ ഫലിച്ചില്ല, നിന്റെ ഭാഷയവര്‍ക്കുമറിയില്ല. കൊന്നുകളഞ്ഞവര്‍, വിശന്നവന്‍ നിന്നെ. കൊന്നുകളഞ്ഞവര്‍,