ഹിമാലയത്തിലെ ചെട്ടിപ്പൂവ്

ശരിക്കും ഇത് ഒരുതരം ചെട്ടിപ്പൂവുതന്നെയാണ്. ഇംഗ്ലീഷിൽ Marsh Marigold എന്നാണ് വിളിക്കുന്നത്. വേണമെങ്കിൽ നമുക്ക് കുളച്ചെട്ടി എന്നോ മറ്റോ വിളിക്കാം. ഇത് പലനിറത്തിൽ കാണാറുണ്ട്. മഞ്ഞനിറത്തിലുള്ളവയാണ് കൂടുതലും. 2000 മുതൽ 3500 വരെ മീറ്റർ ഉയരത്തിൽ പടിഞ്ഞാറൻ ഹിമാലയത്തിലും പിന്നെ പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ എന്നീ രാജ്യങ്ങളുടെ മലനിരകളിലും മാത്രം കാണപ്പെടുന്നവയാണ് ഈ വെള്ള പൂക്കളോടുകൂടി ചെടികൾ.

സോനാമാർഗ് അഥവാ കാശ്മീരിലെ സ്വർണ്ണപ്പുൽമേട്

കാശ്മീർ ലേകത്തിന്റെ പൂന്തോട്ടമാണെങ്കിൽ അവിടെ സ്വർണ്ണപ്പൂക്കളാല്‍ പരിലസിച്ചുനില്‍ക്കുന്ന പനിനീർച്ചെടിയാണ് സോനാമാർഗ്. വർഷത്തിൽ ആറുമാസത്തോളം മനുഷ്യവാസമില്ലാതെ, മഞ്ഞുമൂടിക്കിടക്കുന്ന ഈ പ്രദേശം ശ്രീനഗറിൽ നിന്നും ഏകദേശം 87കി.മീ. വടക്കുകിഴക്കായി, സമുദ്രനിരപ്പിൽ നിന്നും 9200 അടി ഉയരത്തില്‍ സ്ഥിതിചെയ്യുന്നു. ശിശിരത്തിലെ കൊടും തണുപ്പിനുശേഷം വസന്താഗമത്തോടെ മഞ്ഞുരുകി വഴിതെളിമ്പോൾ അവിടം സഞ്ചാരികളുടെ പറുദീസയി മാറും.

ഓണം സമാപന സാംസ്കാരിക ഘോഷയാത്ര

2019 ഓണം വാരാഘോഷത്തിന്റെ സമാപനം കുറിച്ചുകൊണ്ടുള്ള സാംസ്കാരിക ഘോഷയാത്രയിൽ ഹാർബർ എഞ്ചിനീയറിംഗ് വകുപ്പ് അവതരിപ്പിക്കുന്ന ദൃശ്യത്തിനായി തയ്യാറാക്കിയ ലഘുലേഖ.