ബൈക്കില്‍ ഒറ്റയ്ക്കൊരു ധനുഷ്കോടി യാത്ര – ഭാഗം 4

ഒരു സാധാരണ 115 സി.സി. ബൈക്കില്‍ ആലപ്പുഴയില്‍ നിന്നും ധനുഷ്കോടി വരെ, എഴുന്നൂറോളം കിലോ മീറ്റര്‍ ദൂരം ഒറ്റയ്ക്ക് 3 ദിവസം കൊണ്ട് പോയി വന്നാതതിനെ പറ്റി – നാലാം ഭാഗം.