Category Archives: വീഡിയോ

തിരുവാവണിരാവ് – ഓണപ്പാട്ടിന്റെ ദൃശ്യാവിഷ്കാരം

Thiruvavani Ravi – visualization of Onam song.

Concept, direction & editing: N Sanu
Choreography: Manjima R. Mani

Crew: Manjima R. Mani, Kalindi V. Sanu, Kaveri V. Sanu, Navajeevan, Avathika, Mahijitj R. Mani, Bhadra Krishna, Vaideh

Song credit: Jacobinte swargarajyam (Malayalam movie)

ആകാശത്തെ അറിയാം – ഒന്നാം ഭാഗം

ആകാശത്ത് നാം എന്തൊക്കെയാണ് കാണുന്നത്? പുരാതന കാലം മുതൽ മനുഷ്യൻ ആകാശ നിരീക്ഷണം നടത്തിയത് എന്തിനാണ്? സൂര്യനെ പോലെ നക്ഷത്രങ്ങളും ഉദിക്കുകയും അസ്തമിക്കുകയും ചെയ്യാറുണ്ടോ? ഇക്കാര്യങ്ങളൊക്കെ വിവരിക്കുകയാണ് ഇവിടെ.

ശാകുന്തളം – ഒരു കോമഡി ബാലെ

ഓണാഘോഷത്തിന്റെ ഭാഗമായി ഓഫീസിൽ അവതരിപ്പിച്ച കോമഡി സ്കിറ്റ്.

അഗസ്ത്യകൂടം ട്രക്കിംഗ് വീഡിയോ

2019 ഫെബ്രുവരി 8,9,10 തീയതികളിലായി നടത്തിയ അഗസ്ത്യകൂടം ട്രക്കിംഗിന്റെ ഒരു ചെറു വീഡിയോ …