പോസ്റ്റുകളിൽ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വ്യക്തിപരമാണ്. അതിന് ബ്ലോഗറുമായി ബന്ധപ്പെട്ടിട്ടുള്ള സ്ഥാപനങ്ങളുമായോ സംഘടനകളുമായോ ബന്ധമില്ല.
ഈ ബ്ലോഗിൽ നൽകുന്ന ഏത് വിവരവും ബ്ലോഗറുടെ അറിവിലും വിശ്വാസത്തിലും ശരിയായവയാണ്, എന്നാൽ അവയിൽ അപൂര്‍ണ്ണതയോ അപവാദങ്ങളോ പിശകുകളോ തെറ്റുകളോ ഉണ്ടാകാം.
ഈ ബ്ലോഗിലെ വിവരങ്ങള്‍ അറിവിനും വിനോദത്തിനും വേണ്ടി ഉദ്ദേശിച്ചുള്ളവയാണ്. ഇവയിൽ ഏതെങ്കിലും തരത്തിലുള്ള – പ്രത്യേകിച്ചും ആരോഗ്യ സംബന്ധമായോ, നിയമപരമായോ, വികാരപരമായോ, സാമ്പത്തികപരമായോ ഉള്ള ഉപദേശ നിര്‍ദ്ദേശങ്ങള്‍ ഉള്‍ക്കൊള്ളുന്നില്ല. എന്നിരുന്നാലും ഏതെങ്കിലും വായനക്കാര്‍ അവയെ ആശ്രയിക്കുകയാണെങ്കിൽ അത് അവരുടെ സ്വന്തം തീരുമാനത്തിലായിരിക്കണം.
ബ്ലോഗർ ഒരു ഡോക്ടറോ എഞ്ചിനീയറോ അല്ല. ബ്ലോഗർ മെഡിക്കൽ/ആരോഗ്യം/ടാക്സ്/സാമ്പത്തികം എന്നീ നിലകളിലൊന്നും തന്നെ ഒരു വിദഗ്ദൻ അല്ല. ആയതിനാൽ ബ്ലോഗിലുള്ള അഭിപ്രായ നിര്‍ദ്ദേശങ്ങളെ വിദഗ്ദ ഉപദേശങ്ങളായി കണക്കാക്കരുത്.
ബ്ലോഗിലെ ഏതെങ്കിലും പരാമര്‍ശങ്ങളോ വിവരങ്ങളോ തെറ്റാണെന്നോ തിരുത്തലുകൾ ആവശ്യമാണെന്നോ ബോധ്യപ്പെടുന്ന പക്ഷം, അവയിൽ ഏതുസമയവും മാറ്റം വരുത്തുന്നതിന് ബ്ലോഗർക്ക് പൂര്‍ണ്ണ അവകാശം ഉണ്ടായിരിക്കുന്നതും അപ്രകാരം ചെയ്യുന്നതും ആയിരിക്കും.