ഒരു പഠനപ്രോജക്ട് എങ്ങനെ നിര്‍വ്വഹിക്കാം

കുട്ടികൾക്ക് (അദ്ധ്യാപക‍ർക്കും രക്ഷിതാക്കൾക്കും) പ്രോജക്ട് പ്രവര്‍ത്തങ്ങൾ എന്നും ഒരു കീറാമുട്ടിയാണ്. എന്ത് ചെയ്യണം, എങ്ങനെ ചെയ്യണം, എങ്ങനെ അവതരിപ്പിക്കണം എന്നെല്ലാമുള്ള സംശയങ്ങള്‍ കൂടെപ്പിറപ്പാണ്. റിപ്പോര്‍ട്ട് എഴുതി തയ്യാറാക്കുന്നതാണ് പ്രോജക്ട് പ്രവര്‍ത്തനം എന്നാണ് നല്ലൊരു പങ്കും ധരിച്ചിരിക്കുന്നത്. പ്രോജക്ട് പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്കായി ഒരു കുറിപ്പ്.

ആളെക്കൊല്ലുന്ന വാക്സിൻ; പത്ത് വർഷത്തിൽ ആകെ മരണം 10612! നിങ്ങള്‍ ഞെട്ടിയോ?

“ആളെക്കൊല്ലുന്ന വാക്സിൻ; പത്ത് വർഷത്തിൽ ആകെ മരണം 10612!”
നാരദ ന്യൂസ് പോര്‍ട്ടലില്‍ മാര്‍ച്ച് 15ന് വന്ന വാര്‍ത്തയുടെ തലക്കെട്ടാണ്. വാക്സിന്‍ നല്‍കിയ ശേഷം ഉടന്‍ ഉണ്ടായതും, വാക്സിന്റെ പ്രതിപ്രവര്‍ത്തനം മൂലവും ഉണ്ടായ മരണങ്ങളാണോ ഇത്? അതായത് ഇന്ത്യാ മഹാരാജ്യത്ത് വാക്സിന്‍ നല്‍കുന്നതിലൂടെ പ്രതിദിനം രണ്ടോ മൂന്നോ ശിശുമരണം നടക്കുന്നുണ്ടോ?

Janakeeya Bhakshanasala Front view

ജീന്‍വാല്‍ജീനും ഉപ്പ് തിന്ന കൂട്ടുകാരനും പിന്നെ ജനകീയ ഭക്ഷണശാലയും …

കയ്യില്‍ പണമില്ലങ്കിലും വിശക്കുന്നവന്റെ വയര്‍ നിറയ്ക്കുന്നൊരു ഹോട്ടല്‍ കേരളത്തില്‍ തുറന്നിരിക്കുകയാണ്. ദേശീയ പാതയോരത്ത് ആലപ്പുഴ-ചേര്‍ത്തല റൂട്ടില്‍ പാതിരപ്പള്ളിക്കു സമീപമാണ് ഈ ജനകീയ ഭക്ഷണശാല ഒരുക്കിയിരിക്കുന്നത്. വിശക്കുന്നവർക്ക് ഇവിടെ വന്നാൽ ഊണു ലഭിക്കും. കൈകഴുകി മടങ്ങുമ്പോള്‍ ബില്ലോ കാഷ്യറോ നിങ്ങളെ കാത്തിരിപ്പുണ്ടാവില്ല. ഓരോരുത്തരുടെയും മനസ്സാക്ഷിയാണ് ഇവിടുത്തെ കാഷ്യര്‍.

മാപ്പുതരല്ലേ നീ മധൂ…

  ഒരിറ്റ് നീരിറങ്ങുന്നില്ല ഉമിനീരു പൊടിയുന്നില്ല, കണ്ണുനീര്‍ കിനിയുന്നില്ല, കരച്ചിലെന്‍ കണ്ഠത്തില്‍ മരിച്ചുപോയ്…. നാടുകാണുവാന്‍ വന്ന പച്ചമനുഷ്യന്‍ നീ നാട്ടുജീവിയുടെ ഭാഷയറിഞ്ഞില്ല പറഞ്ഞുനോക്കി, പക്ഷേ ഫലിച്ചില്ല, നിന്റെ ഭാഷയവര്‍ക്കുമറിയില്ല. കൊന്നുകളഞ്ഞവര്‍, വിശന്നവന്‍ നിന്നെ. കൊന്നുകളഞ്ഞവര്‍, കറുത്തവന്‍ നിന്നെ. സ്വയം പകര്‍ത്തിയ മോന്തയും കാട്ടി ചിരിച്ചു നിന്നവര്‍, ജയിച്ചു നിന്നവര്‍. മാപ്പുതരല്ലേ നീ.. നീറി നീറി ഞാനെന്‍ കുറ്റബോധത്താല്‍ മരിക്കാതിരിക്കട്ടെ. മാപ്പുതരല്ലേ നീ.. നീറി നീറി ഞാനെന്‍ കുറ്റബോധത്താല്‍ […]

കല്ലിയൂരിലെ ദേശീയ വാഴ മഹോത്സവം

നൂറുകണക്കിന് വാഴപ്പഴങ്ങളുടെ വൈവിധ്യവുമായി വ്യത്യസ്തമായൊരു പ്രദര്‍ശനം തിരുവനന്തപുരം നഗരത്തോട് ചേര്‍ന്നുള്ള, വെള്ളായണി കായലിന്റെ തീര ഗ്രാമമായ കല്ലിയൂരില്‍ നടക്കുന്നു. ഫെബ്രുവരി 17 മുതല്‍ അഞ്ച് ദിവസം നടക്കുന്ന വാഴ മഹോത്സവത്തില്‍ കേരളത്തിലേയും മറ്റു സംസ്ഥാനങ്ങളിലേയും നിരവധി വാഴയിനങ്ങളോടൊപ്പം മറ്റുരാജ്യങ്ങളില്‍ നിന്നുള്ള വാഴയിനങ്ങളും സ്ഥാനം പിടിച്ചിട്ടുണ്ട്.

2018 ലെ രക്തചന്ദ്ര ദര്‍ശനം

150 വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം സംഭവിക്കുന്ന സൂപ്പര്‍ ബ്ലൂ-മൂണ്‍ ചന്ദ്രഗ്രഹണം കണ്ടതിനെ പറ്റിയും പൂര്‍ണ ചന്ദ്രഗ്രഹണ സമയത്തുണ്ടാകുന്ന രക്തചന്ദ്രന്‍ എന്ന പ്രതിഭാസത്തെയും പറ്റിയുള്ള കുറിപ്പ്.

ശൂലംകുത്ത് എന്ന പ്രാകൃത ആചാരം

യുവാക്കളെയും കുട്ടികളെയും ഉന്മാദത്തിലാക്കി നടത്തുന്ന ശൂലംകുത്ത് പോലെയുള്ള പ്രാകൃതമായ ആചാരങ്ങള്‍ ഉപേക്ഷിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

2018 ജനുവരി 31 – പൂര്‍ണ്ണ ചന്ദ്രഗ്രഹണം

2018ലെ ആദ്യ ചന്ദ്രഗ്രഹണം ജനുവരി 31ന് ആണ്. ഇത് ഒരു സാധാരണ ചന്ദ്രഗ്രഹണമല്ല, ഒരു സൂപ്പര്‍-ബ്ലൂമൂണ്‍ പൂര്‍ണ്ണ ചന്ദ്രഗ്രഹണമാണ്! കൂടുതല്‍ വായിക്കാം …

ഉത്തരേന്ത്യന്‍ യാത്ര 2014

2014 മാര്‍ച്ചിലാണ് കുടുംബവുമൊത്ത് ഗ്വാളിയോര്‍, ആഗ്ര, ഡെല്‍ഹി എന്നിവിടങ്ങളില്‍ സന്ദര്‍ശനം നടത്തിയത്. ചിത്രങ്ങളിലൂടെ ഒരു ഓര്‍മപുതുക്കല്‍.