പ്രളയശേഷം വീടുകളിലേക്ക് സുരക്ഷിതമായി മടങ്ങാം.

പ്രളയത്തിനുശേഷം വീടുകളിലേക്ക് മടങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയെന്ന് പരിശോധിക്കുന്നു.

Read More
Advertisements

വെള്ളപ്പൊക്കം – കുടിവെള്ളം കിട്ടാതെ വന്നാൽ എന്ത് ചെയ്യണം?

മഴയുടെയും വെള്ളപ്പൊക്കത്തിന്റെയും ദുരിതം തീർന്നാലും തീരാത്തതായി ഒന്നുണ്ടാകും – ശുദ്ധമായ കുടിവെള്ളം, അപ്പോൾ കുടിവെള്ളത്തിനായി എന്തുചെയ്യും?

Read More

വെള്ളപ്പൊക്കത്തിൽ ശ്രദ്ധിക്കേണ്ടത്

നമ്മളിൽ പലർക്കും മുമ്പ് പരിചയമില്ലാത്ത നിലയിലുള്ള പ്രകൃതിദുരന്തമാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. വെള്ളപ്പൊക്കം ഏതാണ്ടെല്ലായിടത്തും അനുഭവപ്പെട്ടുകൊണ്ടിരിക്കുന്നു, അഥവാ നാമെല്ലാം വെള്ളപ്പൊക്ക ഭീഷണിയിലാണ്. ഇത്തരം ഒരവസരത്തിൽ എന്തെല്ലാം കരുതലുകളാണ് നാം കൈക്കൊള്ളേണ്ടത്?

Read More