തറവാടിത്തം വംശീയത ഹിറ്റ്‍ലർ പിന്നെ ജസ്സി ഓവൻസും

‘വംശം’, ‘വംശശുദ്ധി’ തറവാടിത്തം, കുടുംബത്തിൽ പിറപ്പ്, കുലം എന്നിങ്ങനെ സ്വയം മഹത്വവല്ക്കരിക്കുന്നതിനുള്ള പ്രവണത കേരളീയ സമൂഹത്തിൽ വര്‍ദ്ധിച്ചുവരികയാണല്ലോ. തൊലി വെളുപ്പും ആഢ്യത്വവുമാണ് ശ്രേഷ്ഠതയ്ക്ക് ആധാരമെന്ന അധമ ചിന്ത ചിലരുടെയെങ്കലും ഉള്ളിൽ പതിഞ്ഞു കിടക്കുകയും ഇടക്കിടെ അറിയാതെ പുറത്തുചാടുകയും ചെയ്യുന്ന സമകാലിക സാഹചര്യത്തിൽ കറുത്തവര്‍ഗ്ഗക്കാരനായ ജസ്സി ഒവൻസിന്റെ ചരിത്രം ഓര്‍ക്കുന്നത് നല്ലതാണ്.

Read More
Advertisements