നിങ്ങളുടെ ‘കൂടെ’ ആരുണ്ട്?

മലയാളത്തില്‍ ഇറങ്ങിയിട്ടുള്ള മനഃശാസ്ത്രസിനിമകളില്‍ എന്തുകൊണ്ടും വ്യത്യസ്തമായ ഒന്നാണ് അഞ്ജലി മേനോന്റെ കൂടെ. മനശാസ്ത്ര സിനിമ എന്ന് കേള്‍ക്കുമ്പോള്‍ മനസ്സിലേക്ക് വരുന്നത് മണിച്ചിത്രത്താഴുപോലെ മനോരോഗം പ്രമേയമാക്കിയ സിനിമകളോ, അല്ലങ്കില്‍ കുറ്റാന്വേഷണം പ്രമേയമാക്കിയ സിനിമകളോ ആണ്. എന്നാല്‍ കൂടെ ഒരു കുടുംബ പശ്ചാത്തലത്തില്‍ ബന്ധങ്ങളുടെ തീവ്രത വരച്ചുകാട്ടുന്ന ഒരു സിനിമയാണ്.

Read More
Advertisements

2018 ലെ രക്തചന്ദ്ര ദര്‍ശനം

150 വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം സംഭവിക്കുന്ന സൂപ്പര്‍ ബ്ലൂ-മൂണ്‍ ചന്ദ്രഗ്രഹണം കണ്ടതിനെ പറ്റിയും പൂര്‍ണ ചന്ദ്രഗ്രഹണ സമയത്തുണ്ടാകുന്ന രക്തചന്ദ്രന്‍ എന്ന പ്രതിഭാസത്തെയും പറ്റിയുള്ള കുറിപ്പ്.

Read More

2018 ജനുവരി 31 – പൂര്‍ണ്ണ ചന്ദ്രഗ്രഹണം

2018ലെ ആദ്യ ചന്ദ്രഗ്രഹണം ജനുവരി 31ന് ആണ്. ഇത് ഒരു സാധാരണ ചന്ദ്രഗ്രഹണമല്ല, ഒരു സൂപ്പര്‍-ബ്ലൂമൂണ്‍ പൂര്‍ണ്ണ ചന്ദ്രഗ്രഹണമാണ്! കൂടുതല്‍ വായിക്കാം …

Read More

ഡൈ ഹൈഡ്രജന്‍ മോ​ണോക്സൈഡ് – അദൃശ്യനായ കൊലയാളി

“അദൃശ്യനായ കൊലയാളി”എന്ന് വിളിക്കപ്പെടുന്ന DHMO നിരോധിക്കണം എന്ന കാമ്പയിന്‍ ശക്തമാണ്. എന്നിട്ടും നാം നിത്യവും ഇത് കൈകാര്യ ചെയ്യുന്നു. എന്താണ് DHMO?

Read More