ഞാൻ പോകുന്നിടത്തോക്കെ എന്താ അമ്പിളിമാമനും വരുന്നേ?
“നമ്മള് യാത്ര ചെയ്യുമ്പോള്‍ ചന്ദ്രൻ കൂടെ വരുന്നതായി തോന്നുന്നു. മരങ്ങളും മറ്റും പിന്നോട്ട് സഞ്ചരിക്കുന്നതായി തോന്നുന്നു. ഇങ്ങനെയുള്ള തോന്നലുകള്‍ എങ്ങനെയാണ് ഉണ്ടാകുന്നത് ?
“നമ്മള് യാത്ര ചെയ്യുമ്പോള്‍ ചന്ദ്രൻ കൂടെ വരുന്നതായി തോന്നുന്നു. മരങ്ങളും മറ്റും പിന്നോട്ട് സഞ്ചരിക്കുന്നതായി തോന്നുന്നു. ഇങ്ങനെയുള്ള തോന്നലുകള്‍ എങ്ങനെയാണ് ഉണ്ടാകുന്നത് ?
ഈ നൂറ്റാണ്ടിലെ ഏറ്റവും ദൈര്‍ഘ്യമേറിയ പൂര്‍ണ്ണ ചന്ദ്രഗ്രഹണം ജൂലൈ മാസം 27,28 തീയതികളിലാണ്. ഇന്ത്യയുള്‍പ്പെടുന്ന കിഴക്കന്‍ രാജ്യങ്ങളിലാണ് ഗ്രഹണം ദൃശ്യമാകുക. പൂര്‍ണ്ണഗ്രഹണ സമയത്ത് ചുവപ്പ് നിറത്തില്‍ കാണപ്പെടുന്ന ചന്ദ്രന് ഏകദേശം ഒന്നേമുക്കാല്‍ മണിക്കൂര്‍ നീണ്ടു നില്ക്കുന്ന ചന്ദ്രഗ്രഹണം രാത്രി 10.44നാണ് ഇന്ത്യയില്‍ ആരംഭിക്കുക. ഭൂമിയുടെ നിഴലിലൂടെ ചന്ദ്രന് കടന്നുപോകുന്നതുമാലമാണ് ചന്ദ്രഗ്രഹണം അനുഭവപ്പെടുന്നത്. പൂര്‍ണ്ണ ചന്ദ്രഗ്രഹണ സമയത്ത് ചന്ദ്രമുഖം ഇളം ചുവപ്പ് നിറത്തില്‍ ദൃശ്യമാകുന്നതിനാല്‍ ഇതിനെ രക്തചന്ദ്രന്‍ എന്നും […]