ഒറ്റയ്ക്ക് ബൈക്കിലൊരു ധനുഷ്കോടി യാത്ര – ഭാഗം 3

ഒരു സാധാരണ 115 സി.സി. ബൈക്കില്‍ ആലപ്പുഴയില്‍ നിന്നും ധനുഷ്കോടി വരെ, എഴുന്നൂറോളം കിലോ മീറ്റര്‍ ദൂരം ഒറ്റയ്ക്ക് പോയി വന്ന കാര്യമാണ് പറയുന്നത്. യാത്രാവിവരണത്തിൻെ മൂന്നാം ഭാഗം. മുന്നറിയിപ്പ്: ഈ യാത്ര ഒരു നട്ടപ്രാന്തും ഇതേരീതിയില്‍ ആരും അനുകരിക്കാന്‍ പാടില്ലാത്തതുമാണ്. എന്നിരിക്കിലും ഇതില്‍ നിന്നും കിട്ടുന്ന വിവരങ്ങള്‍ വച്ച് നിങ്ങള്‍ക്ക് നല്ലൊരു ബൈക്ക് സവാരി ധനുഷ്കോടിയിലേക്ക് പ്ലാന്‍ ചെയ്യാവുന്നതേ ഉള്ളു.

ധനുഷ്കോടിയിലേക്ക് ഒറ്റയ്ക്കൊരു ബൈക്ക് യാത്ര – ഭാഗം 2

ഒരു സാധാരണ 115 സി.സി. ബൈക്കില്‍ ആലപ്പുഴയില്‍ നിന്നും ധനുഷ്കോടി വരെ, എഴുന്നൂറോളം കിലോ മീറ്റര്‍ ദൂരം ഒറ്റയ്ക്ക് 3 ദിവസം കൊണ്ട് പോയി വന്ന കാര്യമാണ് പറയാന്‍ പോകുന്നത്- ഈ മുന്നറിയിപ്പോടെ: ഈ യാത്ര ഒരു നട്ടപ്രാന്തും ഇതേരീതിയില്‍ ആരും അനുകരിക്കാന്‍ പാടില്ലാത്തതുമാണ്. എന്നിരിക്കിലും ഇതില്‍ നിന്നും കിട്ടുന്ന വിവരങ്ങള്‍ വച്ച് നിങ്ങള്‍ക്ക് നല്ലൊരു ബൈക്ക് സവാരി ധനുഷ്കോടിയിലേക്ക് പ്ലാന്‍ ചെയ്യാവുന്നതേ ഉള്ളു.

ധനുഷ്കോടിയിലേക്ക് ഒറ്റയ്ക്കൊരു ബൈക്ക് യാത്ര – ഭാഗം 1

ഒരു സാധാരണ 115 സി.സി. ബൈക്കില്‍ ആലപ്പുഴയില്‍ നിന്നും ധനുഷ്കോടി വരെ, എഴുന്നൂറോളം കിലോ മീറ്റര്‍ ദൂരം ഒറ്റയ്ക്ക് 3 ദിവസം കൊണ്ട് പോയി വന്ന കാര്യമാണ് പറയാന്‍ പോകുന്നത്- ഈ മുന്നറിയിപ്പോടെ: – ഈ യാത്ര ഒരു നട്ടപ്രാന്തും ഇതേരീതിയില്‍ ആരും അനുകരിക്കാന്‍ പാടില്ലാത്തതുമാണ്. എന്നിരിക്കിലും ഇതില്‍ നിന്നും കിട്ടുന്ന വിവരങ്ങള്‍ വച്ച് നിങ്ങള്‍ക്ക് നല്ലൊരു ബൈക്ക് സവാരി ധനുഷ്കോടിയിലേക്ക് പ്ലാന്‍ ചെയ്യാവുന്നതേ ഉള്ളു.

സോനാമാർഗ് അഥവാ കാശ്മീരിലെ സ്വർണ്ണപ്പുൽമേട്

കാശ്മീർ ലേകത്തിന്റെ പൂന്തോട്ടമാണെങ്കിൽ അവിടെ സ്വർണ്ണപ്പൂക്കളാല്‍ പരിലസിച്ചുനില്‍ക്കുന്ന പനിനീർച്ചെടിയാണ് സോനാമാർഗ്. വർഷത്തിൽ ആറുമാസത്തോളം മനുഷ്യവാസമില്ലാതെ, മഞ്ഞുമൂടിക്കിടക്കുന്ന ഈ പ്രദേശം ശ്രീനഗറിൽ നിന്നും ഏകദേശം 87കി.മീ. വടക്കുകിഴക്കായി, സമുദ്രനിരപ്പിൽ നിന്നും 9200 അടി ഉയരത്തില്‍ സ്ഥിതിചെയ്യുന്നു. ശിശിരത്തിലെ കൊടും തണുപ്പിനുശേഷം വസന്താഗമത്തോടെ മഞ്ഞുരുകി വഴിതെളിമ്പോൾ അവിടം സഞ്ചാരികളുടെ പറുദീസയി മാറും.