Solar Eclipse diagram

The Graphical Representation of Total Solar Eclipse with Malayalam descriptions.
പർണ്ണ സൂര്യഗ്രഹണത്തിന്റെ ജ്യാമിതീയ ചിത്രീകരണം. സൂര്യനും ഭൂമിക്കും ഇടയിൽ ചന്ദ്രൻ വരുമ്പോൾ സൂര്യൻ ഭാഗികമായോ, പൂർണ്ണമായോ മറയപ്പെടുന്ന പ്രതിഭാസമാണ് സൂര്യഗ്രഹണം. വിക്കി മീഡിയ കോമൺസ് ഈ ചിത്രങ്ങളെ ഗുണമേന്മയുള്ള ചിത്രങ്ങളായി തെരഞ്ഞെടുത്തിട്ടുണ്ട്.

2019 ഡിസംബർ 26 ന് ഇന്ത്യയിൽ ദൃശ്യമാകുന്ന വലയസൂര്യഗ്രഹണത്തിന്റെ മാപ്പ്

2019 ഡിസംബർ 26 ന് ഇന്ത്യയിൽ ദൃശ്യമാകുന്ന വലയസൂര്യഗ്രഹണത്തിന്റെ മാപ്പ്. ഇന്ത്യയിൽ തെക്കൻ കർണ്ണാടകം, വടക്കൻ കേരളം, മദ്ധ്യതമിഴ്നാട് എന്നിവിടങ്ങളിലാണ് ഗ്രഹണം പരമാവധി കാണാൻ കഴിയുന്നത്.