ആകാശത്ത് നാം എന്തൊക്കെയാണ് കാണുന്നത്? പുരാതന കാലം മുതൽ മനുഷ്യൻ ആകാശ നിരീക്ഷണം നടത്തിയത് എന്തിനാണ്? സൂര്യനെ പോലെ നക്ഷത്രങ്ങളും ഉദിക്കുകയും അസ്തമിക്കുകയും ചെയ്യാറുണ്ടോ? ഇക്കാര്യങ്ങളൊക്കെ വിവരിക്കുകയാണ് ഇവിടെ.
Tag Archives: star watch
2019 ജൂണിലെ ആകാശം
ലൂക്ക ഓൺലൈൻ സയൻസ് പോര്‍ട്ടലില്‍ പ്രസിദ്ധീകരിച്ചത്
മൺസൂണിന്റെ തുടക്കമാണ് ജൂൺമാസം. കേരളത്തിലെ ആകാശ നിരീക്ഷകര്‍ക്ക് ഏറ്റവും മോശം കാലം. എന്നാൽ ഇടക്ക് മഴയും മേഘങ്ങളും മാറി നിന്നാൽ പൊടി പടലങ്ങള്‍ മാറി തെളിഞ്ഞ ആകാശം, മറ്റേതു സമയത്തേക്കാളും നിരീക്ഷണത്തിന് യോജിച്ചതായിരിക്കും.
Continue reading 2019 ജൂണിലെ ആകാശം