സൈന്‍ തീറ്റയും കോസ് തീറ്റയും ടാന്‍ തീറ്റയോട് പറഞ്ഞത്
സ്കൂള്‍ കാലംമുതല്‍ നമ്മെ ഏറ്റവും ബുദ്ധിമുട്ടിച്ച വിഷയം കണക്ക്. അതില്‍ തന്നെ ഇതുവരെ മനസ്സിലാകാഞ്ഞ സംഗതികളാണ് Sin θ, Cos θ, Tan θ. എന്താണ് ഈ θ? ഇതുകൊണ്ട് ഇന്നുവരെ ജീവിതത്തില്‍ ആര്‍ക്കെങ്കിലും ഒരു ഗുണം ഉണ്ടായിട്ടുണ്ടോ? ഇതിന്റെ പേരില്‍ എത്രയെത്ര പീഡനങ്ങളാണ് നമ്മള് അനുഭവിച്ചത്? ………. ത്രികോണമിതി സങ്കല്‍പ്പങ്ങളെ ലളിതമായ ഭാഷയില്‍ മനസ്സിലാക്കാനുള്ള ഒരു ശ്രമം